Photoshop Tutorials
Adobe Photoshop Malayalam Tutorial For Wedding Album Designing.
അഡോബി ഫോട്ടോഷോപ്പ് (Adobe Photoshop) ഉപയോഗിച്ച് വെഡിങ് ആൽബം ഡിസൈനിങ് ചെയ്തു തുടങ്ങാൻ പഠിപ്പിക്കുന്ന മലയാളം വീഡിയോ ട്യൂട്ടോറിയൽ. ഫോട്ടോഷോപ്പ് ബേസിക് മുതൽ പഠിപ്പിക്കുന്നു. ആയതിനാൽ ബേസിക് അറിയാതെ ചെയ്യുന്നവർക്കും പ്രേയോജനപ്രദം.