About
ഫോട്ടോമലയാളം.കോം (https://photomalayalam.com/) ഫോട്ടോഗ്രാഫി സംബന്ധമായ വാർത്തകളും അറിവുകളും പങ്കുവയ്ക്കാൻ ആയി തുടങ്ങിയ ഒരു ഓൺലൈൻ ഫോട്ടോഗ്രാഫി മാഗസിൻ ആണ്. പൂർണമായും മലയാളം (Malayalam) അച്ചടി ഭാഷയിൽ എഴുതാതെ എന്നാൽ ഒരുപാട് സാഹിത്യം ചാലിക്കാതെ 🙂 വായനക്കാരന് വേഗത്തിൽ കാര്യങ്ങൾ മനസിലാകും വിധം ഉള്ള എഴുത്താണ് മാഗസിനിൽ കൊണ്ട് വരാൻ സ്രെമിക്കുന്നത്. ഫോട്ടോഗ്രാഫി മേഖലയിലെ പുത്തൻ വാർത്തകൾ എത്രയും വേഗത്തിൽ എത്തിക്കുക എന്നതിനോടൊപ്പം കൂടുതൽ അറിവുകൾ പങ്കുവെക്കുക എന്ന ഒരു ദൗത്യവും ഫോട്ടോമലയാളത്തിനു ഉണ്ട്. വാക് യുവർ ഡ്രീംസ് (walk your dreams) എന്ന ടീം ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഫോട്ടോമലയാളവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുവാൻ മറ്റു സോഷ്യൽ മീഡിയ കളിലും സാനിദ്യം ഉറപ്പാക്കിയിട്ടുണ്ട്. ടെലെഗ്രാം വാട്സ് ആപ്പ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഗ്രൂപ്പുകളും ലഭ്യം ആണ്. ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.
Facebook Page
Photomalayalam https://www.facebook.com/PhotoMalayalam/
WhatsApp Group https://chat.whatsapp.com/HaDFlZbw37q3tsLnukgKeI
Telegram channel
https://t.me/photomalayalam
Photomalayalam https://www.instagram.com/photomalayalam/