Canon 1D X-M-III ‘ലോക്ക് അപ്പ്’ പ്രശ്നം. ഫേംവെയർ പരിഹാരം ഉടൻ.
Canon 1DX-Mark-III Firmware Update.
വ്യൂ ഫൈൻഡർ ഡിസ്പ്ലൈയിൽ (viewfinder display) ഇലക്ട്രോണിക് ലെവൽ “show” (electronic level set to “Show”) ആക്കി ഉപയോഗിക്കുമ്പോൾ AF ബട്ടണും ഷട്ടർ (shutter) ബട്ടണും ചില സമയങ്ങളിൽ പണി മുടക്കുന്ന പ്രശ്നം കാനൻ 1DX Mark III യിൽ ഉണ്ട് എന്ന് കാനൻ സമ്മതിച്ചു.അടുത്ത് വരുന്ന ഫേംവെയർ അപ്ഡേഷനിൽ ഈ പ്രശനം പരിഹരിക്കുമെന്നും അതുവരെ ഈ പ്രശ്നം നേരിടുന്ന ഉപാഫോക്താക്കൾ വ്യൂ ഫൈൻഡർ ഡിസ്പ്ലൈയിൽ ഇലക്ട്രോണിക് ലെവൽ ഹൈഡ് (Hide) ആക്കി ഉപയോഗിച്ച് തത്കാല പരിഹാരം കാണണം എന്നും കാനൻ അറിയിച്ചു.